Notifications

അറിയിപ്പ്

മഹാത്മാ ഗാന്ധി  സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ്  ഇൻസ്റ്റിട്യൂട്ട്  2020-2021  അക്കാദമിക് ഇയർ പ്രവേശനത്തിനായി  നടത്തിയ  ഇന്റർവ്യൂ ഫലം പ്രസിദ്ധീകരിച്ചു..തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക്  ഇ-മെയിൽ  മുഖാന്തിരം പ്രവേശന മെമ്മോ അയക്കുന്നതാണ്