Notifications

NOTICE

മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2020- 21 വർഷത്തെ അഡ്മിഷൻ അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുവാൻ സാധിക്കാത്ത കുട്ടികൾക്ക് നേരിട്ട് അപേക്ഷ ഇ മെയിൽ വഴിയോ തപാൽ മാർഗമോ, ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
സിവിൽ സർവീസ് ഇന്സ്ടിട്യൂട്ടിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചു മതിയായ രേഖകൾ ( ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, SSLC മുതലുള്ള മാർക്ക് ഷീറ്റുകൾ ) സഹിതം അപേക്ഷിക്കുക.കോവിഡ് പശ്ചാത്തലത്തിൽ ഏതെങ്കിലും സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽനിന്നും ലഭ്യമാകുവാൻ താമസം നേരിടുന്ന സാഹചര്യം ഉണ്ടെങ്കിൽ അഡ്മിഷൻ സമയത്തു തന്നെ പ്രസ്തുത സെർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ ശ്രെദ്ധിക്കേണ്ടതാണ്.
ഫീസ് ഘടന ജനറൽ വിഭാഗങ്ങൾക്ക് 30000 രൂപയും എസ് സി, എസ് റ്റി വിഭാഗങ്ങൾക്ക് 15000 രൂപയും ആയിരിക്കും.
തെരഞ്ഞെടുപ്പ് മാനദണ്ഡം അവസാന യോഗ്യതാ പരീക്ഷയുടെ അഗ്ഗ്രഗേറ്റ് സ്കോർ അനുസരിച്ചും ഓൺലൈൻ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലും ആയിരിക്കും. അപേക്ഷാ ഫീസ് ജനറൽ വിഭാഗങ്ങൾക്ക് 250 രൂപയും എസ് സി, എസ് റ്റി വിഭാഗങ്ങൾക്ക് 150 രൂപയും ആയിരിക്കും
അപ്ലിക്കേഷൻ സമർപ്പിക്കേണ്ട അഡ്രസ്സും, ഫീസ് അടയ്‌ക്കേണ്ടബാങ്ക് അക്കൗണ്ട് നമ്പറും ചുവടെ ചേർത്തിരിക്കുന്നു.
അഡ്രസ്.
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്
മഹാത്മാ ഗാന്ധി സർവകലാശാല
പ്രിയദർശിനി ഹിൽസ് പി ഓ
കോട്ടയം
പിൻ. 686560
ബാങ്ക് അക്കൗണ്ട് നമ്പർ.
379 873 031 02
M. G university campus branch
IFSC Code. SBIN0070669
Website: civilserviceinstitute.mgu.ac.in

Other Paymet Options

  1. Payment Mode 🔰Google Pay /Phone Pay : UPI pay (through QR code scan) : slip has to mail/whatsapp(visit website and pay)

2.Payment Mode 🔰 Direct Pay
:Deposit Slip has to mail/whatsapp

Your Application Form,Fee Reciept and Suppoting documents
To
Mail ID : civilserviceinstitute@mgu.ac.in
Whatsapp No:9188374553
(should be post hardcopi)

Application Last Date :06.11.2020